ചേർത്തല: ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധയിൽ വരുന്ന പായിക്കാട്ട്, വട്ടവെളി, ആഞ്ഞിലിപാലം,ചേരകുളം, ജി.ജെ പ്രോപ്പർട്ടീസ്,കുന്നേൽ,കളരിവെളി,പതിനൊന്നാം മൈൽ,മതിലകം,സേവ്യർ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.