മാന്നാർ: കുരട്ടിക്കാട് ചന്ദ്രവിലാസത്ത് പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ സി.ജി.രാധാമണിയമ്മ (വല്യമ്മിണി-87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചന്ദ്രവിലാസം വീട്ടുവളപ്പിൽ. മക്കൾ: പത്മകുമാരി (മണി), ഇന്ദിരാഭായി (തങ്കം), പരേതനായ ജയചന്ദ്രൻനായർ. മരുമക്കൾ: ഗംഗാധരൻനായർ, ജയദേവൻ, ഷീല.സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഒൻപതിന്.