സ്വർണ്ണക്കടത്തുകേസിൽ മന്ത്രി ജലീൽ രാജിവയ്ക്കുക എന്ന ആവശ്യവുമായി എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്യുന്നു.