ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് തോപ്പിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ മകൻ മുഹമ്മദ് കുഞ്ഞ് (75) നിര്യാതനായി.ഭാര്യ:ഖദീജ.മക്കൾ: ഹസീന,ഹാഷിം,റസീന,ഫൈസൽ. മരുമക്കൾ:ഷാഹുൽ ഹമീദ്,നജുമ, റഫീക്ക്,റജീന.