കായംകുളം: കാർഷിക ബില്ലിനെതിരെ 26ന് കായംകുളത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്
ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ ഷാജഹാൻ പറഞ്ഞു.
സി.ആർ ജയപ്രകാശ്, എ.ത്രിവിക്രമൻ തമ്പി, ഈ സമീർ, ഏ ജെ ഷാജഹാൻ, കെ രാജേന്ദ്രൻ, പി.എസ് ബാബുരാജ് തുടങ്ങിയവർ വിവിധയിടങ്ങളിൽ സമരം ഉദ്ഘാടനം ചെയ്യും.