മാവേലിക്കര: റിട്ട.പൊലീസ് ഹെഡ് കോൺസ്റ്റബിൾ തഴക്കര വഴുവാടി കണികുളത്തിൽ തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രസന്നകുമാർ, ഹരിലാൽ (എ.എസ്.ഐ) ശ്രീലത, ശ്രീലേഖ. മരുമക്കൾ:സിന്ധു, സുമിത്ര, ശശി, ബിനു. സഞ്ചയനം 28ന് രാവിലെ 9ന്.