മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കണ്ണമ്പളളിൽ കെ.രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സൂര്യ, രമ്യ. മരുമക്കൾ: അജയകുമാർ, കൃഷ്ണരാജ്.