മുതുകുളം : മുതുകുളം വടക്ക് പുല്ലേങ്കേരിൽ പുരുഷോത്തമൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: രേഖ,പുഷ്പ. മരുമക്കൾ: മനോജ് ,അയ്യപ്പൻ പിള്ള .