തുറവൂർ: റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ വളമംഗലം വടക്ക് വടക്കേത്ത ആന്റണി (77) നിര്യാതനായി.ഭാര്യ: മേരി. മക്കൾ: മോളി, സോളി, ജോളി. മരുമക്കൾ: മാത്തച്ചൻ, ജോണി, സോഫിയ (അദ്ധ്യാപിക, കാർഡിനൽ എച്ച്.എസ്.എസ്, തൃക്കാക്കര).