ഓച്ചിറ: മേമന കരാലിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: മോളമ്മ, മണിയമ്മ, കുഞ്ഞുമോൻ, പ്രകാശ്, രാജു. മരുമക്കൾ: അരുണൻ, മോഹൻദാസ്, ചന്ദ്രിക, ഷീജ, വിനീഷ. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8ന്.