മണ്ണഞ്ചേരി:പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ആക്യാംപറമ്പിൽ വി.കെ.മനോജ് (42) നിര്യാതനായി. ഭാര്യ:സരിത.മക്കൾ: ആദർശ് മനോജ്, അമൽ ദർശ് (ഇരുവരും വിദ്യാർത്ഥികൾ).