
ആലപ്പുഴ :പുന്നപ്ര വയലാർ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ തുമ്പോളി പുന്നയ്ക്കൽ സേവ്യർ ആന്റണി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് തുമ്പോളി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മാമച്ചൻ, സൂസമ്മ, മിനി, പി.എ.സാബു(സിപിഎം തുമ്പോളി എൽ.സി അംഗം), ബാബുക്കുട്ടൻ, സുബി. മരുമക്കൾ ജസമ്മ, ഈയ്യോച്ചൻ, ജെസി, സോഫിയ, ജയമോൾ