അമ്പലപ്പുഴ :അറവുകാട് പ്രൈവറ്റ് ഐ.ടി.ഐ യിൽ 2020-2022 അദ്ധ്യയന വർഷത്തിൽ താഴെ പറയുന്ന ട്രേഡുകളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താൽപ്പര്യമുള്ള എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ 30ന് വൈകിട്ട് 4 മണിക്ക് മുമ്പായി ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു