അമ്പലപ്പുഴ:തകഴി തെന്നടി പുത്തൻതറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ.