അമ്പലപ്പുഴ:വണ്ടാനം കിഴക്ക് ചാലക്കര വീട്ടിൽ ഖദീജാ ഉമ്മ (97) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് പുന്നപ്ര ഷറഫുൽ ഇസ്ലാം പള്ളി കബർസ്ഥാനിൽ. മക്കൾ:മുസ്തഫ, അബ്ദുൽ റസാഖ് ,പരേതനായ ഇബ്രാഹിം കുട്ടി. മരുമക്കൾ:സുബൈദ ,ഫാത്തിമ ,സൈനബ .