obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡിൽ വാരനാട് എസ്.ബി.കോളനിയിൽ തച്ചേരിൽ ദാമോദരന്റെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കൾ: സതി, പുഷ്പ,പ്രസന്ന, ഷീല. മരുമക്കൾ: ഉദയൻ, പ്രസാദ്, തിലകൻ.