obituary

ചേർത്തല: വയലാർ പഞ്ചായത്ത് 16ാം വാർഡ് തച്ചാറ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പട്ടണക്കാട് കാവിൽ സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ : തങ്കമ്മ ജോയിച്ചൻ, ഫിലോമിന തോമസ്, റാണി സിബി, ഫാ. ജോൺസ്​റ്റി തച്ചാറ (വികാരി, ആരോഗ്യമാതാ കാത്തലിക് ഫൊറോന പള്ളി, ഫ്‌ളോറിഡ, യു.എസ്.എ), പരേതരായ കുഞ്ഞമ്മ തോമസ്, മേരിക്കുഞ്ഞ്. മരുമക്കൾ:ജോയിച്ചൻ,സിബി,സാന്റോച്ചൻ,പരേതനായ തോമസ്.