കായംകുളം : കർഷകരുടെ ജീവനോപാധി ഇല്ലാതാക്കുന്നതും ഇന്ത്യയുടെ കാർഷിക മേഖലയെ തകർക്കുന്നതുമായ കോർപ്പറേറ്റ് അനുകൂല കാർഷിക ബില്ലിനെതിരെ പോരാടുന്ന കർഷർക്ക് വേണ്ടി കർഷക പ്രതിരോധ സമിതിയുടെയും സോഷ്യൽ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ലിങ്ക് റോഡിന് സമീപം കർഷക ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കും.