വള്ളികുന്നം: കാരാഴ്മ ശ്രീകൃഷ്ണ വിലാസത്തിൽ എസ്.കേശവദാസ് (ദാസ് സാർ, 94) നിര്യാതനായി. ഭാര്യ: ചെമ്പകക്കുട്ടിയമ്മ. മക്കൾ: ഡോ. എം.കെ സുരേഷ് (പ്രൊഫസർ, മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്), എ.സി ലത (റിട്ട.അദ്ധ്യാപിക, എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ വള്ളികുന്നം).മരുമക്കൾ: ഡോ. സന്ധ്യ എസ്. നായർ (അസി.പ്രൊഫസർ, ഡർമറ്റോളജി തിരുവനന്തപുരം മെഡിക്കൽ കോളേജ്), കെ.ആർ.നാരായണപിള്ള (റിട്ട: ഡപ്യൂട്ടി ഡയറക്ടർ എക്സ്പോർട്ട് ഇൻസ്ട്രെക്ഷൻ കൗൺസിൽ). സഞ്ചയനം: ഒക്ടോബർ 1ന് രാവിലെ 9 ന്