കാട്ടിൽ മാർക്കറ്റ് : തകഴി കുന്നിൻമേൽ മാരേത്ത് പരേതനായ വിജയന്റെ ഭാര്യ സാവിത്രി ( 69) നിര്യാതയായി. മക്കൾ: ക്ഷോണി, ക്ഷിതി. മരുമക്കൾ: ഡി.അനിൽകുമാർ, അനിൽകുമാർ