മുതുകുളം : മുതുകുളം തെക്ക് കൊച്ചുതറയിൽ ചെല്ലപ്പൻ(75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷീജ, ഷീന. മരുമക്കൾ: പ്രസാദ്, പ്രതീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.