ഹരിപ്പാട്: റോട്ടറി ക്ലബ്‌ ഓഫ് ഹരിപ്പാട് ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ 20 സ്കൂൾ കുട്ടികൾക്ക് ആശാ കിരൺ സ്ക്കോളർഷിപ്പും സ്മാർട്ട്‌ ടി വി വിതരണവും ഇന്ന് രാവിലെ 9.30 ന് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും