മാന്നാർ : കുട്ടമ്പേരൂർ അരുൺ ഭവനത്തിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ എൻ.പുരുഷോത്തമൻ (67). നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ:അനൂപ് പുരുഷോത്തമൻ ( ബഹ്റിൻ), പരേതനായ അരുൺ. മരുമകൾ: അശ്വതി.