ചേർത്തല:കെ.വി. എം കോളേജ് ഒഫ് സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ,ബി.എഡ് ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ( Intellectual Disability) എന്നീ കോഴ്‌സുകളിൽ അഡ്മിഷൻ ആരംഭിച്ചു.30 ആണ് അവസാന തിയതി.ഫോൺ :9048495222, 9947399206.