ആലപ്പുഴ: കർഷക വിരുദ്ധ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 10ന് മുതൽ കേന്ദ്ര സർക്കാർ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണയും സ്പീക്ക് അപ് ഫോർ ഫാർമേഴ്സ് ഓൺലൈൻ കാമ്പയിനും നടക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു അറിയിച്ചു