ആലപ്പുഴ : , ചെന്നിത്തല വാർഡ് 14ലെ പാണ്ഡവത്തുപടി മുതൽ ചാണാചേരിൽ മുതൽ മങ്ങാട്ട് റോഡ് വരെ, വയലാർ വാർഡ് 8 രക്തസാക്ഷി മണ്ഡപത്തിന് കിഴക്കുവശം മുതൽ ബാറ്ററി ജംഗ്ഷൻ വരെ, വാർഡ് 14 മുക്കണ്ണൻ കവല മതൽ കുരിശ്ശടി റോഡിന് കിഴക്ക് വശം വരെ, ചേർത്തല മുനിസിപ്പാലിറ്റി വാർഡ് 17, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 1 തുമ്പോളി പള്ളിയ്ക്ക് പടിഞ്ഞാറ് വശം അങ്കണവാടി 22 മുതൽ വള്ളിക്കാടൻ ഹോ സ്റ്റേ വികസന പടിഞ്ഞാറ് തുമ്പോളി കൗൺസിലർ വീട് വരെ, പെരുമ്പളം വാർഡ് 9 കാവുവെളി കണകവെളി മുസ്ലിം പള്ളി ഏരിയ, പുന്നപ്ര നോർത്ത് വാർഡ് 11 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 23 ആലിശ്ശേരി പള്ളിയുടെ കിഴക്ക് തെക്കോട്ടുള്ള വഴി മുതൽ പഴയ ലേബർ ഓഫീസിന് കിഴക്കു വശം ഒഴികെയുള്ള പ്രദേശം, വാർഡ് 4, പുറക്കാട് വാർഡ് 3,8, മുതുകുളം വാർഡ് 10,11, ചെന്നിത്തല വാർഡ് 5 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.