പച്ച-ചെക്കിടിക്കാട്: ചുരപ്പറമ്പിൽ സി.വി. ജോസഫ് (ജോസ്-70,എടത്വ എമ്പയർ ട്രാവൽസ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പച്ച-ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ :ത്രേസ്യാമ്മ ജോസഫ്. മക്കൾ: ജോസിമോൾ, പരേതനായ ജോമിച്ചൻ, ജോണിച്ചൻ. മരുമകൻ:ജോബി ജോസഫ്.