annamma

ആലപ്പുഴ: ചൂനാട്ടുശ്ശേരിൽ പരേതനായ സി.ടി.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (88- റിട്ട.അദ്ധ്യാപിക, തിരുവമ്പാടി ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ആലപ്പുഴ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ സി.ജെ.തോമസ്, സി.ജെ.മാത്യു, സി.ജെ.ജേക്കബ്ബ്. മരുമക്കൾ: റോഷൻ മാത്യു, സുജ ജേക്കബ്ബ്.