കുട്ടനാട് : പുളിങ്കുന്ന് ആറായിരംചിറയിൽ (ഇത്തിത്താനം വഴുതനക്കുന്ന് കൈലാസംവീട്ടിൽ) ഉദയപ്പന്റെ ഭാര്യ ഓമന(61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ ഉദീഷ്, അനീഷ്, ആതിര. മരുമക്കൾ ജ്യോതി, ജെസ്സി, അഖിൽ.