ആലപ്പുഴ: തുമ്പോളി കുറ്റിപ്പുറത്ത് അംബുജാക്ഷി(94) നിര്യാതനായി. മക്കൾ: മണി,രമണി,മഹേശ്വരി,ആനന്ദൻ,രാജേശ്വരി,അജികുമാർ, ഭുവനേശ്വരി. മരുമക്കൾ : പ്രകാശൻ,ബീന,സുഷമ,പരേതരായ രാമദാസ്,ഭാസ്കരൻ,ഉദയപ്പൻ,പ്രദീപ്.. സഞ്ചയനം ഒക്ടോബർ 11 ന് രാവിലെ 9..30ന്.