കറ്റാനം ഇലിപ്പക്കുളം കെ.പി.സദനത്തിൽ വാസുദേവൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ(81) നിര്യാതയായി. മക്കൾ മുരളി.വി, ശശി.വി, പ്രസാദ്.വി. മരുമക്കൾ: ശ്യാമള, ലേഖ, ഉഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്.