mklm

മുതുകുളം :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധബില്ലിനെതിരെ മുതുകുളം സൗത്ത് മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതുകുളംബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ ധർണ നടത്തി .ഡി. സി. സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ചിറ്റക്കാട്ടു രവീന്ദ്രൻ അദ്ധ്യക്ഷനായി. ഡി. സി.സി അംഗം ബി. എസ്. സുജിത്ത് ലാൽ മുഖ്യ പ്രഭാഷണം നടത്തി. വേലായുധൻ തമ്പി, അജിത്കുമാർ, എസ്. ബസന്ത്, കുഞ്ഞുമോൻ അലമ്പള്ളിൽ, ആർ.വിശ്വനാഥൻ നായർ, ഷാജിവൻ, ലാൽ മാളവിക തുടങ്ങിയവർ സംസാരിച്ചു.