അരൂർ: അരൂർ രാധാനിലയത്തിൽ പരേതനായ വി.ഗംഗാധരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി മക്കൾ: രാധാകൃഷ്ണൻ, നാരായണൻകുട്ടി, ശശികല, പരേതരായ വിജയമ്മ ,വത്സല. മരുമക്കൾ: ഇന്ദുചൂഡൻ നായർ, രാജൻ, ഓമന, വിജയമോഹൻ.