ആലപ്പുഴ: തത്തംപള്ളി ഉണ്ണേച്ചുതറയിൽ (ചെന്നക്കാട്ട്) പരേതനായ വക്കച്ചന്റെ മകൻ ജോർജ് ഫിലിപ്പ് (ജോപ്പായി-63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മാതാവ്: തെയ്യാമ്മ.