ആലപ്പുഴ : മുഹമ്മ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ കാട്ടിപ്പറമ്പിൽ ബിജുവിന്റെ ഭാര്യ ജോഷിമോൾ (32,ജോബി ) നിര്യാതയായി . സംസ്കാരം ഇന്ന് മുഹമ്മ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ . മക്കൾ: അഡോൺ, ആരോൺ .