അമ്പലപ്പുഴ: കാക്കാഴം മുസ്ലിംജമാഅത്തിൽ പെട്ട അരിപ്പുറം വീട്ടിൽ സാലി (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് കാക്കാഴം പള്ളിയിൽ ഭാര്യ ഹലീമബീവി. മക്കൾ: നാസർ (അരീപ്പുറത്ത് ഹോം അപ്ലയിൻസ്), വഹീദ,അഫ്സൽ ( പവർസിറ്റി ഹോം അപ്ലയിസ്) ,സാജിദ. മരുമക്കൾ: ആമിന, നാസർ, രഹ്‌ന, ഷൗക്കത്ത്.