a

മാവേലിക്കര: തഴക്കര വൃന്ദാവനത്തിൽ റിട്ട.ആരോഗ്യ വകുപ്പ് സ്റ്റേറ്റ് സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ പി.രാമകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: റിട്ട: നഴ്സിംഗ് സൂപ്രണ്ട് ഖദീജാമ്മ. മക്കൾ: ആർ.ജ്യോതി ബാബു, ആർ.ഷാജി ബാബു, ആർ.മിനി, ആർ.ഗിരീഷ്. മരുമക്കൾ: ജ്യോതി ലക്ഷ്മി, സൂര്യകല, ഭുവനേന്ദ്രൻ, എസ്.അനിതാദേവി. സഞ്ചയനം 30ന് രാവിലെ 8ന്.