tv-r

തുറവൂർ: തുറവുർ വടക്ക് താനാട്ട് പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ മറിയം ബീവി (59) നിര്യാതയായി. മക്കൾ: നൗഫൽ, സാബിറ, ഷെമീറ, റാഷിദ. മരുമക്കൾ: സുബിന, ഫൈസൽ,താജുദ്ദീൻ, ഷിഹാബ്.