ആലപ്പുഴ : കൈതവന ഹൗസിംഗ് കോളനി അനുരാഗിൽ (ഹൗസ് നമ്പർ 42) ഡി. രഘുനന്ദനൻ നായർ(78- റിട്ട. പ്രൊഫസർ, എൻ.എസ്.എസ്. കോളേജ്, ചേർത്തല) നിര്യാതനായി. ഭാര്യ: ശാന്തകുമാരി, മക്കൾ ബിന്ദു പ്രദീപ്, ബിനോയ്. മരുമക്കൾ പ്രദീപ്, ആര്യ.