obituary

ചേർത്തല: ക്ഷീരവ്യവസായി നഗരസഭ മൂന്നാംവാർഡ് പുതുവൽനികർത്ത് പരേതനായ ബയ്യാമുതലാളിയുടെ മകൻ സുബ്രഹ്മണ്യൻ(മണിയൻ-72)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:സുമതി.മക്കൾ:പി.എസ്.സുധീന്ദ്ര(ഹോണ്ട, തോപ്പുംപടി),സുഭാഷ്.പി.എസ്(മസ്‌ക​റ്റ്).