photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് ചിറപ്പുറത്ത് ഭാനുമതി(85)നിര്യാതയായി.മക്കൾ:ബാബു,സുധ,പരേതനായ മോഹനൻ.മരുമക്കൾ:അമ്മിണി,വിജയകുമാരി,മണിയൻ.