ചേർത്തല: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കാട്ടിപ്പറമ്പിൽ ബിജുവിന്റെ ഭാര്യ ജോഷിമോൾ (32)നിര്യാതയായി. സംസ്‌കാരം ഇന്ന് മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ :അഡോൺ, ആരോൺ.