photoo

ചേർത്തല:തായ്ക്വാൻഡോയിൽ ലോകത്തിലെ ഏ​റ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന ബഹുമതി നേടിയ വയലാർ സ്വദേശിയും 24കാരനുമായ അമീറിനെ എ.ഐ.വൈ.എഫ് ആദരിച്ചു.അമീറിന്റെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോനാണ് ഉപഹാരം കൈമാറി.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.വി.ഗിരീഷ് കുമാർ, മണ്ഡലം സെക്രട്ടറി കെ.സി. ശ്യാം,എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി എം.അനന്തു, നെജി വയലാർ എന്നിവർ പങ്കെടുത്തു.