gk

മാന്നാർ : കുട്ടമ്പേരൂർ വെമ്പഴശ്ശേരിൽ പാലുവിള വീട്ടിൽ ഗോപാലകൃഷ്ണൻ നായർ( 88) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : ഇന്ദിരാഭായി, ഗോപകുമാർ, (ഇലക്ട്രിക്കൽസ് ആൻഡ് വയർമാൻ സൂപ്പർവൈസർ അസോസിയേഷൻ മാന്നാർ പ്രസിഡന്റ്) മക്കൾ : ഹരികുമാർ, ശ്രീലേഖ.