പിറവന്തൂർ: അലിമുക്ക് താന്നിവിള പുത്തൻവീട്ടിൽ (നീരണത്ത്) പരേതനായ പാപ്പച്ചന്റെ ഭാര്യ വിളയിൽ പടിഞ്ഞാറ്റേതിൽ തങ്കമ്മ (87, യു.എസ്.എ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ലീലാമ്മ, ജോൺസൺ, വത്സമ്മ. മരുമക്കൾ: രാജു, മറിയാമ്മ, ബിനോയി.