മുതുകുളം : ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുതുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്കാലികമായി അടച്ചു .ജീവനക്കാരനുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു .ഒ.പി യും പൂർണമായി നിർത്തി .ആരോഗ്യകേന്ദ്രത്തിൽ അണുനശീകരണം നടത്തി .