bdb

ഹരിപ്പാട്:നങ്ങ്യാർകുളങ്ങര റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരൻ നങ്ങ്യാർകുളങ്ങര വടക്കേ കണ്ടത്തിൽ രാധാകൃഷ്ണപിള്ള(69) നിര്യാതനായി.ഭാര്യ: സരളമ്മ.മക്കൾ:പ്രദീപ്, പ്രീത.മരുമക്കൾ: ദിവ്യ, സുനിൽകുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9 ന്.