കോൺഗ്രസ് നേതൃയോഗം

മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതൃയോഗം കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.കെ.ഷാജു, കല്ലുമല രാജൻ, കെ.ആർ.മുരളീധരൻ, കുഞ്ഞുമോൾരാജു, നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, ബി.രാജലക്ഷ്മി, അനി വർഗീസ്, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, അജിത്ത് തെക്കേക്കര, കുറത്തികാട് രാജൻ, രാധാകൃഷ്ണകുറുപ്പ്, ബിനു കല്ലുമല, അനിത വിജയൻ, രമേശ് ഉപ്പാൻസ്, ജി.രാജീവ്കുമാർ, ബിജു വർഗീസ്, അജയകുറുപ്പ്, ജി.രാമദാസ്, സജീവ് പ്രായിക്കര, അജയൻ തൈപ്പറമ്പിൽ, ഡി.ബാബു, വർഗീസ് വർഗീസ,് രാജൻപിള്ള, ഹരികുമാർ, അയ്യപ്പൻപിള്ള, ശിവപ്രസാദ്, എൻ.മോഹൻദാസ്, കൃഷ്ണകുമാരി, അന്നമ്മജോൺ, കണ്ടിശേരി വിജയൻ, പി.പി.ജോൺ, ശങ്കരൻകുട്ടിനായർ, അനിൽ തെക്കേക്കര എന്നിവർ പങ്കെടുത്തു.