bs

ഹരിപ്പാട്: മരത്തിന്റെ ചില്ലകൾ മുറിക്കുന്നതിനിടെ കാൽവഴുതി വീണ് മരിച്ചു. ഹരിപ്പാട് നഗരസഭ 22-ാം വാർഡ് തമ്പി ഭവനത്തിൽ അപ്പുവിന്റെ മകൻ തമ്പിയാണ് (47) മരിച്ചത്. അയൽവാസിയുടെ പുരയിടത്തിലെ മരത്തിൽ നിന്നാണ് വീണത്. ഉടൻതന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സുധ. മക്കൾ: സുനിൽ, സ്മൃതി