ഹരിപ്പാട്:നങ്ങ്യാർകുളങ്ങര ലിജോ ഭവനത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ തങ്കമ്മ(74) നിര്യാതയായി. സംസ്ക്കാരം:ഇന്ന് ഉച്ചയ്ക്ക് 2 ന് കാർത്തികപ്പള്ളി ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ:വർഗീസ് മാത്യു,രാജൻ മാത്യു, സൂസൻ.മരുമക്കൾ:അന്നമ്മ വർഗ്ഗീസ്,ലിസി,സജി.